മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകൻ ആഷിക് അബു. നിരവധി സിനിമകളുടെ സംവിധാനം നിർവഹിച്ച അർദ്ദേഹം പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രണ്ടാം പിണ...